ജി. വി. എച്. എസ്. എസ്. മലമ്പുഴ
ജി വി എച്ച് എസ് എസ് മലമ്പുഴ
{{Infobox School
| സ്ഥലപ്പേര്= മലമ്പുഴ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21068
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= മലമ്പുഴ പി.ഒ,
പാലക്കാട്
| സ്കൂള്‍ ഫോണ്‍= 0491 2518243
| സ്കൂള്‍ ഇമെയില്‍= malampuzha.gvhss@gmail.com
| സ്കൂള്‍ വെബ്സൈറ്റ്=[1]
| ഉപ ജില്ല=പാലക്കാട്
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 2268
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍= Smt.T.V.Rejini
| പ്രധാന അദ്ധ്യാപകന്= Sri.A.K.Sankaranarayanan''
| പി.ടി.ഏ. പ്രസിഡണ്ട്= Sri.T.T.Balan
| സ്കൂള്‍ ചിത്രം= GVHSS MALAMPUZA.jpg ]]
} ചരിത്രം</fontsize>
<fontsize=4>
1952-ല്‍മലമ്പുഴഡാംനിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസംനല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്എല്‍.പി സ്ക്കൂളായി തുടങ്ങി.
1980-ല്‍ ഹൈസ്കൂളായി മാറി
1990-ല്‍V H S E യും2004-ല്‍ ഹയര്‍സെക്കണ്ടരിയും വന്നു.
പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടരിവരെ 1800 കുട്ടികളും 75അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്ക്കുന്നു.