ഗവൺമെന്റ് യു പി എസ്സ് മുളക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45360 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് യു പി എസ്സ് മുളക്കുളം
വിലാസം
മുളക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201745360




കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ കാലത്താണ് മുളക്കുളത്തു ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത് . 1906 ൽ മുറംതൂക്കിൽ കുഞ്ഞുവർക്കിയുടെ സ്ഥലത്തെ ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടമായിട്ടായിരുന്നു തുടക്കം. 1921 ൽ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇവിടെയുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിലേക്ക് പെൺപള്ളിക്കൂടവുമായി യോജിച്ചു പ്രവർത്തിക്കാൻ തുടങ്ങി. 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തി. സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള അനേകം വ്യക്തികൾ ഇവിടെ പ്രാഥമികവിദ്യാഭ്യാസം നടത്തിയിട്ടുണ്ട്. മുളക്കുളം ഗ്രാമത്തിന്റെ അഭിമാനമായ ഈ പള്ളിക്കൂടം 2006 ൽ ശതാബ്ദി ആഘോഷിച്ചു.


ഭൗതികസൗകര്യങ്ങള്‍

75 സെന്റ് സ്ഥലത്ത് സ്കുള്‍ സ്ഥിതി ചെയ്യുന്നു.കിണര്‍,പൈപ്പ് ലൈന്‍ തുടങ്ങിയ കുടിവെളളസ്രോതസ്സുകളില്‍നിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതില്‍ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിര്‍വ്വഹണത്തിന് ഉതകുന്നു. സ്കുളില്‍ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികള്‍ക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോര്‍ഡ് എന്നിവ ഒന്നുമുതല്‍ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാന്‍ സൗകര്യം ഉളളതുമാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രീ- പ്രൈമറി സ്കൂളും ഇവിടെയുണ്ട്. പ്രീ- പ്രൈമറിയിൽ എൽ കെ ജിയും , യു കെ ജിയും ഉണ്ട്.പ്രീ- പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. സുഷമ പ്രിയദർശിനി 1994 - 95
  2. എസ്‌ കെ ഗോപാലകൃഷ്ണൻ നായർ 1997 - 98
  3. കെ എം വര്ഗീസ് 1999 - 2003
  4. വര്ഗീസ് സക്കറിയ 2003 - 04
  5. എസ്‌ യമുന 2004 - 05
  6. പി എം മത്തായി 2005-10
  7. കെ പി മോളി 2010 -

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

നേട്ടങ്ങള്‍

  • കലോത്സവം, പ്രവൃത്തി പരിചയ മേള,ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
  • എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി