എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്

17:44, 16 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mhmlpskuttoornorth (സംവാദം | സംഭാവനകൾ)


മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എല്‍.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന

എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 1-6-1935
സ്കൂള്‍ കോഡ് 19835
സ്ഥലം കുറ്റൂര്‍നോര്‍ത്ത്
സ്കൂള്‍ വിലാസം കുറ്റൂര്‍നോര്‍ത്ത്,
മലപ്പുറം
പിന്‍ കോഡ് 676305
സ്കൂള്‍ ഫോണ്‍ 9946862307
സ്കൂള്‍ ഇമെയില്‍ mhmlps@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആണ്‍ കുട്ടികളുടെ എണ്ണം 230
പെണ്‍ കുട്ടികളുടെ എണ്ണം 242
വിദ്യാര്‍ത്ഥികളുടെ എണ്ണം 472
അദ്ധ്യാപകരുടെ എണ്ണം 15
പ്രധാന അദ്ധ്യാപകന്‍ {{{പ്രധാന അദ്ധ്യാപകന്‍}}}
പി.ടി.ഏ. പ്രസിഡണ്ട് M.K.Avaran kutty
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
16/ 09/ 2011 ന് Mhmlpskuttoornorth
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

എം.എച്ച്.എം..എല്‍.പി.സ്കൂള്‍ കുറ്റൂര്‍നോര്‍ത്ത് 'കുറ്റൂര്‍ സ്കൂള്‍' എന്ന പേരിലാണറിയപ്പെട്ടിരുന്നത്.


 




[[ചിത്രം:]]



==

ചരിത്രം

=2004മുതല്‍2010 വരെയുള്ള വര്‍ഷങ്ങളില്‍ സ്കൂളില്‍ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയില്‍ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വര്‍ഷത്തില്‍ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. പി.ടി.എ.യുടെ താല്‍പര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസര്‍ അംഗീകാരം തന്നു. NCERTസിലബസ് പ്രകാരമുള്ള പാഠപുസതകങ്ങള്‍ മെയ് മാസത്തില്‍ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയില്‍ കോച്ചിങ്ങ് നല്‍കി വിജയകരമായി നടത്തി വരുന്നു.

                   2005-2006 വര്‍ഷത്തില്‍ പി.ടി.എ.മുന്‍കയ്യെടുത്ത് സകൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തി ജനരല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുവാന്‍ ഡി.പി.ഐ.യുടെ അംഗീകാരം വാങ്ങി. ഏപ്രില്‍ മാസത്തെ കൊടും ചൂടും,വെള്ളത്തിന്റ ക്ഷാമവും,പഠനത്തിനു തുടര്‍ച്ച വേണമെന്ന തോന്നലുമാണ് പി.ടി.എ-യെ ഈ മാറ്റത്തിന് പ്രേരിപ്പിച്ചത്. 2007-08 വര്‍ഷത്തില്‍ തന്നെ ഒന്നാം ക്ലാസ് മുതല്‍ കംമ്പ്യൂട്ടര്‍ പഠനം നടപ്പാക്കി. ആഴ്ചയില്‍ രണ്ട് പിരീയഡ് വീതം ഓരോ ക്ലാസിനും കമ്പ്യൂട്ടര്‍പരിഷീലനം നല്‍കുന്നു. കമ്പ്യൂട്ടര്‍പരിഷീലനം നല്‍കുന്നതിനായി ഒരു അധ്യാപികയെ പി.ടി.എ.യുടെ നെതൃത്വത്തില്‍ നിയമിച്ചിട്ടുണ്ട്.5കമ്പ്യൂട്ടര്‍ ഇതിനായി ഉപയോഗിക്കുന്നു. വേങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ പുരോഗതി മുന്നില്‍ കണ്ട് ആരംഭിച്ച "വിദ്യാജോതി"എന്ന പരിപാടി കുട്ടികളില്‍ നല്ല മാറ്റം തന്നെ സ്രഷ്ടിച്ചു. ഇതിന് ഭാഗമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് നല്‍കിയ കൈപുസ്തകം വെച്ച് ക്ലാസെടുത്തു. ഇതില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും എല്ലാ ദിവസവും മധുരം നല്‍കി ക്ലാസുകള്‍ തുടര്‍ന്നു.=


[[ചിത്രം:]]




ക്ലാസ് ഫോട്ടോ ഗാലറി




==അധ്യാപകര്‍==


[[ചിത്രം:]]



ഭൗതികസൗകര്യങ്ങള്‍

  1. കളിസ്ഥലം
  1. കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു]]
  2. [[എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/ഓപ്പണ്‍ എയര്‍ ക്ലാസ്സ് '|]]
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍[[ചിത്രം:|ലഘു]]
  4. വിപുലമായ കുടിവെള്ളസൗകര്യം
  5. ലൈബ്രറി
  6. ശാസ്ത്രലാബ്
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മികവുകള്‍ 2010
  2. മലയാളം/മികവുകള്‍
  3. അറബി/മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ശാസ്ത്രം/മികവുകള്‍
  6. ഗണിതശാസ്ത്രം/മികവുകള്‍
  7. പ്രവൃത്തിപരിചയം/മികവുകള്‍
  8. കലാകായികം/മികവുകള്‍
  9. വിദ്യാരംഗംകലാസാഹിത്യവേദി
  10. പരിസ്ഥിതി ക്ലബ്
  11. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.109779" lon="75.951359" type="satellite" zoom="19"> (S) 11.109379, 75.951042, ജി.എല്‍.പി.സ്കൂള്‍ പെരുവള്ളൂര്‍ ജി.എല്‍.പി.സ്കൂള്‍ പെരുവള്ളൂര്‍ nadukkara. peruvallur(P.O) </googlemap>