ഒ എൽ പി എച്ച് യു പി എസ് എടക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= എടക്കുന്ന് | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= എറണാകുുളം | സ്കൂൾ കോഡ്= 25460 | സ്ഥാപിതവർഷം=1955 | സ്കൂൾ വിലാസം= പാദുവാരം പി.ഒ,
| പിൻ കോഡ്=683576 | സ്കൂൾ ഫോൺ= 0484-2450174 | സ്കൂൾ ഇമെയിൽ= 25460olph@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=അങ്കമാലി എയ്ഡഡ് | ഭരണ വിഭാഗം= | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=172 | പെൺകുട്ടികളുടെ എണ്ണം=168 | വിദ്യാർത്ഥികളുടെ എണ്ണം= 340 | അദ്ധ്യാപകരുടെ എണ്ണം=15 | പ്രധാന അദ്ധ്യാപകൻ= സി. എൽസി എ. ഒ. | പി.ടി.ഏ. പ്രസിഡണ്ട്= ജോമോൻ പി. എം

| സ്കൂൾ ചിത്രം=

MY SCHOOL

................................

ചരിത്രം

പള്ളിക്കൊപ്പം പള്ളിക്കൂടങ്ങളും എന്ന ചാവറയച്ചൻറെ മഹാസംരംഭത്തിൻറെ ഫലമായി എടക്കുന്ന് പള്ളിയുടെ സ്ഥാപനത്തിനുശേഷം ഈ നാട്ടുകാരായ കുുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി അന്നത്തെ വികാരിയച്ചനായിരുന്ന ബഹു. ചിറമേൽ കുുരിയാക്കോസച്ചൻറെ പ്രത്യേക താല്പര്യ പ്രകാരം 1955 ൽ നാട്ടുകാരുടെ ശ്രമദാനത്തിലൂടെയും സഹകരണത്തിലൂടെയുമാണ് യു. പി. സ്ക്കൂൾ തുടങ്ങിയത്.യു. പി. സ്ക്കൂൾ ആരംഭിച്ച് എതാനും വർഷങ്ങൾക്കുുശേഷം നാട്ടിൽ നിർധന വിദ്യാർത്ഥികളുടെ പഠന സൗകര്യാർത്ഥം എൽ. പി. സ്ക്കൂളിനും ആരംഭം കുറിച്ചു. സി. എം. സി. മേരിമാതാ പ്രോവിൻസിൻെറ കീഴിൽ ഈ സ്ഥാപനം ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുവരുന്നു. സി.മേരി പെനറ്റ്യൻഷ്യ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക

ഭൗതികസൗകര്യങ്ങൾ

  • കന്വ്യൂട്ടർ റൂം
  • സ്മാർട്ട് റൂം
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.2545,76.4013|zoom=13}}