എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 6 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunhimohamedictmlpm (സംവാദം | സംഭാവനകൾ) ('{{prettyurl| ALPS Mundothuparamba}} {{Infobox UPSchool| സ്ഥലപ്പേര്= മുണ്ടോത്തുപറ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
എ.എൽ.പി എസ്. മുണ്ടോത്ത് പറമ്പ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1974
സ്കൂള്‍ കോഡ് 19881
സ്ഥലം മുണ്ടോത്തുപറമ്പ , കവല-കുഴിപ്പുറം
സ്കൂള്‍ വിലാസം ഒതുക്കുങ്ങല്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676528
സ്കൂള്‍ ഫോണ്‍ 0483 2838482
സ്കൂള്‍ ഇമെയില്‍ gupsmundothuparamba@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം എയിഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 373
പെണ്‍ കുട്ടികളുടെ എണ്ണം 364
വിദ്യാര്‍ത്ഥികളുടെ എണ്ണം 737
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകന്‍ കുഞ്ഞിമുഹമ്മദ്.ടി.ടി
പി.ടി.ഏ. പ്രസിഡണ്ട് സി.പി.അബ്ദുല്‍ഹമീദ്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
06/ 09/ 2011 ന് Kunhimohamedictmlpm
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങല്‍,പറപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.