അടിസ്ഥാന സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 6 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsparakkadavu (സംവാദം | സംഭാവനകൾ)

ഒരു കാലത്ത് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന ഈ വിദ്യാലയം ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പി.ടി.എ യുടെ ശ്രമഫലമായി തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നിന്നും ഡി.പി.ഇ.പിയ്ല്‍ നിന്നും ഫണ്ടു ലഭിക്കുകയും

കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു
"https://schoolwiki.in/index.php?title=അടിസ്ഥാന_സൗകര്യങ്ങൾ&oldid=114044" എന്ന താളിൽനിന്ന് ശേഖരിച്ചത്