ജി.എൽ.പി.എസ് തൊഴുപ്പാടം
ജി.എൽ.പി.എസ് തൊഴുപ്പാടം | |
---|---|
വിലാസം | |
തൊഴുപ്പാടം
സ്ഥലം=തൊഴുപ്പാടം | |
സ്ഥാപിതം | 14 - ആഗസ്റ്റ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 24612. |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പൈങ്കുളം ബാലകൃഷ്ണ വിദ്യാലയത്തിന്റെ ഒരു ശാഖ 14-8-1939 ൽ തൊഴുപ്പാടം പള്ളിയിൽ ആരംഭിച്ചു. അതിനുശേഷം ശ്രീ.കൊച്ചുഗോവിന്ദൻനായരുടേ ശ്രമഫലമായി 23-7-1948 ൽ ഈ വിദ്യാലയം സ്വാതന്ത്രസ്ഥാപനമായി മാറി. സ്കൂളിന് സ്ഥിരം ഒരു കെട്ടിടം 16-12-1956-ൽ നിലവിൽ വന്നു. അങ്ങനെ ഇന്നത്തെ ജി.എൽ.പി.എസ് ആയി മാറി.
ഭൗതികസൗകര്യങ്ങള്
➤ ആകർഷകമായ ക്ലാസ്മുറികൾ ➤ അസംബ്ലി / ഭക്ഷണഹാൾ ➤ നവീകരിച്ച അടുക്കള ➤ കമ്പ്യൂട്ടർ റൂം ➤ കുട്ടികളുടെ പാർക്ക് ➤ സ്കൂളിന് സ്വന്തമായി വാഹനം ➤ പ്രകൃതി സൗഹൃദ അന്തരീഷം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
➤ ശുചിത്വ ക്ലബ് ➤ സുരക്ഷ ക്ലബ് ➤ ബുൾ ബുൾ ഫ്ലോക് ➤ കാർഷിക ക്ലബ് ➤ ശാസ്ത്ര ഗണിതശാത്ര ക്ലബ്
മുന്‍ സാരഥികള്‍
➽ ചന്ദ്രമതി ടീച്ചർ ➽ സരോജിനി ടീച്ചർ ➽ ദേവയാനി ടീച്ചർ ➽ പരമേശ്വരൻ മാസ്റ്റർ ➽ കമലം ടീച്ചർ ➽ സരസ്വതി ടീച്ചർ ➽ അബൂബക്കർ മാസ്റ്റർ ➽ കെ.ആർ. സരോജിനി ടീച്ചർ ➽ വിനോദിനി ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
⇕ പി.ശങ്കരനാരായണൻ (അഡ്വ.) ⇕ ശ്രീ.കുമാരൻ (എഞ്ചി.) ⇕ കെ.ചന്ദ്രമതി (ടീച്ചർ) ⇕ കെ.സരോജിനി (ടീച്ചർ) ⇕ ശ്രീമതി പങ്കജവല്ലി (ടീച്ചർ) ⇕ ശ്രീമതി സി.കെ. ഇന്ദിര (പ്രൊഫസർ ) ⇕ കെ.എസ് ഹംസ (അറഫാ സ്കൂൾ - ജനറൽ സെക്രട്ടറി ) ⇕ വിനോദ് ചെമ്മാട്ട് (ഏഷ്യാനെറ്റ്) ⇕ ശ്രീ.സി.സി. രാമൻ (കാനറാ ബാങ്ക്) ⇕ ശ്രീ.നന്ദഗോപൻ (സ്റ്റേറ്റ് ബാങ്ക്) ⇕ ഗോപി (അഡ്വ.)
നേട്ടങ്ങൾ .അവാർഡുകൾ.
⧭ ജില്ലയിലെ മികച്ച പ്രീപ്രൈമറികളിൽ ഒന്ന് ⧭ ശുചിത്വത്തിനുള്ള അവാർഡ് ⧭ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതമാഗസിനു 2 തവണ ഒന്നാം സ്ഥാനം ⧭ ചരിത്രാന്വേഷണ യാത്രകൾ - മെറിറ്റ് സർട്ടിഫിക്കറ്റ്