എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MRNMLP SCHOOL PATTIPARAMBU (സംവാദം | സംഭാവനകൾ) (SCHOOL CHARITHRAM)
എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ്
വിലാസം
PATTIPARAMBU
സ്ഥാപിതംWEDNESDAY - MAY -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKAD
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017MRNMLP SCHOOL PATTIPARAMBU





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കിണറ്റിൻകര ദേശത്ത് ഒരു കുടിപള്ളികൂടമായിരുന്നു .1907 ൽ മീനിക്കോട്ടിൽ രാമൻ നായിഡു സ്ഥലം നൽകി ഈ വിദ്യാലയം ഏറ്റെടുത്തു .ഓലഷെഡിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .ശ്രീ കുട്ടികൃഷ്ണന മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ .പതിനഞ്ചര സെന്റ് സ്ഥലത്താണ് നിന്നിരുന്നത് 1950 ൽ ആണ് പുതിയ കെട്ടിടം ഉണ്ടാക്കിയത്...

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി