ഗവ. എൽ പി സ്കൂൾ, മാവേലിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox Sch Govt. L P School Mavelikaraool |സ്ഥലപ്പേര്= |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ |റവന്യൂ ജില്ല=ആലപ്പുഴ |സ്കൂൾ കോഡ്=36220 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q87478869 |യുഡൈസ് കോഡ്=32110700401 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1797 |സ്കൂൾ വിലാസം=ഗവണ്മെന്റ് എൽ പി എസ് മാവേലിക്കര
|പോസ്റ്റോഫീസ്=മാവേലിക്കര |പിൻ കോഡ്=മാവേലിക്കര,690101 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=36220alappuzha@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മാവേലിക്കര |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,മാവേലിക്കര |വാർഡ്=23 |ലോകസഭാമണ്ഡലം=മാവേലിക്കര |നിയമസഭാമണ്ഡലം=മാവേലിക്കര |താലൂക്ക്=മാവേലിക്കര |ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=61 |പെൺകുട്ടികളുടെ എണ്ണം 1-10=68 |വിദ്യാർത്ഥികളുടെ എണ്ണം 1-10=129 |അദ്ധ്യാപകരുടെ എണ്ണം 1-10=4 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ബീന സാമൂവൽ |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=സ്വാതി |എം.പി.ടി.എ. പ്രസിഡണ്ട്=ഉമ |സ്കൂൾ ചിത്രം=36220ab.jpg‎ |size=350px |caption= |ലോഗോ= |logo_size=50px }}

ചരിത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റി യുടെ 23- വാർഡിൽ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ വിദ്യാലയമാണ് ഗവ.എൽ.പി. എസ്.മാവേലിക്കര.ഇത് മാവേലിക്കര നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. രാജഭരണ കാലത്ത് 1797-ൽ സ്ഥാപിതമായ 220വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത്. ശ്രീ ധർമ്മരാജയുടെ കാലത്താണ് ഇൗ സ്കൂൾ സ്ഥാപിതമായതെന്ന്‌ അനുമാനിക്കുന്നു.

  ഏതാണ്ട് എഴുപത് വർഷത്തോളമായി ഒരു ഗവൺമെന്റ് പ്രീ-പ്രൈമറി സ്ക്കൂളും ഇതോടൊപ്പം പ്രവർത്തിച്ചു വരുന്നു.മാവേലിക്കര സബ് -ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ - പ്രൈമറിയാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സുകുമാരൻ പി.പി
  2. രാജ് നാരായണൻ
  3. ലളിതാഭായ്
  4. പ്രേമലത

നേട്ടങ്ങൾ

സ്കൂൾ കലോത്സവത്തിന്റെ വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാരണാസി സഹോദരന്മാർ
  2. ഡോ.എം.എസ്.വല്യത്താൻ
  3. മാവേലിക്കര പൊന്നമ്മ

വഴികാട്ടി

{{#multimaps:9.243372631415737, 76.53836803063288|zoom=18}}