സെന്റ് സേവ്യേഴ്സ് എൽ പി സ്കൂൾ, വാരണം

10:41, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.Xavierslpsvaranam (സംവാദം | സംഭാവനകൾ)

................................

സെന്റ് സേവ്യേഴ്സ് എൽ പി സ്കൂൾ, വാരണം
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംmalayalam
അവസാനം തിരുത്തിയത്
26-01-2017St.Xavierslpsvaranam




ചരിത്രം

കണ്ണങ്കര ഇടവകാംഗമായിരുന്ന മോൺസിഞ്ഞോർ മാത്യു കുപ്ലിക്കാട് പള്ളിമുറ്റത്ത് നാനാജാതി മതസ്ഥർക്കായി ഒരു ആശാൻ കളരി തുടങ്ങി തുടർന്ന് ഈ പ്രേദേശത്തിനു

അഭിവൃദ്ധിയും വികസനവും ഉണ്ടാകുന്നതിനു  ആളുകൾക്ക് വിദ്യാഭ്യാസം  ലഭിക്കണമെന്ന ഉദ്ദേശത്തോടെ 1917 

ഇൽ ഒരു മിക്സഡ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1927 മുതൽ ബോയ്സ് സ്കൂൾ ആയി മാറ്റപ്പെട്ടു ഈ പ്രദേശത്തെ ആളുകൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിന് സാധിച്ചത്

ഈ സ്ക്കൂളിന്റെ സ്ഥാപനത്തോടെയാണ്
ചേർത്തല താലൂക്കിലെ  ആദ്യ  ഇംഗ്ലീഷ് സ്കൂൾ ആണിത്
ഈ സ്ക്കൂളിന്റെ ആരംഭത്തിനും  വളർച്ചക്കും വേണ്ടി മോൺസിഞ്ഞോർ  മാത്യു കുപ്ലിക്കാട് നടത്തിയ  ത്യാഗം  എടുത്തുപറയേണ്ടതാണ് ഈ സ്കൂളിൽ  പഠിച്ചു പ്രശസ്തരായ  പല ആളുകൾ  വൈദികർ ,ഡോക്ടർമാർ പോലീസുകാർ  എൻജിനീർ മാർ
തുടങ്ങി ധാരാളം ആളുകൾ ലോകത്തിന്റെ വിവിധ  ഭാഗങ്ങളിലുണ്ട് 2017 സ്ക്കൂളിന്റെ  ശതാബ്ദി  വർഷമാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ആലിസ് പി ടി

കെ കെ  മാത്യു
ടി സി  സ്റ്റീഫൻ 
വി പി  ജോൺ

എം കെ ചാക്കോ ഫിലിപ്പ് കെ ജോസഫ് ബെപ്പി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോക്ടർ ഗംഗാപ്രസാദ്‌ ഫാദർ ജിനു മാന്തിയിൽ മാർ സൈമൺ കായിപ്പുറം ഫാദർ ജോസ് നെല്ലിശ്ശേരിൽ

വഴികാട്ടി