ആറ്റടപ്പ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:32, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13152 (സംവാദം | സംഭാവനകൾ)
ആറ്റടപ്പ എൽ പി എസ്
വിലാസം
ആറ്റടപ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201713152




== ചരിത്രം ==എടക്കാട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ആറ്റടപ്പ എന്ന സ്ഥലത്ത് 1927ല്‍ ഈ വിദ്യാലയം സ്ഥാപിതമായി

== ഭൗതികസൗകര്യങ്ങള്‍ ==കുടിവെള്ള സൗകര്യങ്ങള്‍,ടോയ് ലറ്റ്, കളിസ്ഥലം, അടുക്കള സ്റ്റോര്‍ മുറി,സ്മാര്‍ട്ട് ക്ലാസ്സ് മുറി ഉണ്ട്. സ്റ്റേജ് നിര്‍മ്മാണം നടന്നു വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാ -കായിക മത്സരങ്ങളിലും വിദ്യരംഗശില്പശാലയിലും മികച്ച പ്രകടനം, സ്കൂളില്‍ ചെണ്ട നൃത്തം സംഗീതപരിശീലനം നടന്നുവരുന്നു.

മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ ==പൊന്മുടിയന്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കണ്ണന്‍ മാസ്റ്റര്‍,, ചന്തുമാസ്റ്റര്‍,ബാലന്‍ മാസ്റ്റര്‍,ശ്രീമതി ഓമന ടീച്ചര്‍ ,പുഷ്പകുമാരി ടീച്ചര്‍,ശോഭ ടിച്ചര്‍,പുഷ്പജ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ആറ്റടപ്പ_എൽ_പി_എസ്&oldid=280391" എന്ന താളിൽനിന്ന് ശേഖരിച്ചത്