ജി.വിഎച്ച്.എസ്.എസ്. വേങ്ങര /ഗണിത ക്ലബ്
2011-12 അധ്യയന വര്‍ഷം ഗണിത ക്ലബ്ഭ് കണ്‍വീനര്‍ കെ.വി. ജയലതം ഓരോ ആഴ്ചയിലും സ്കൂള്‍ ്സംബ്ലിയില്‍ ഗണിത ചോഗ്യങ്ങള്‍ അവതരിപ്പിക്കുന്നു ഈ ആഴ്ചത്തെ ചോദ്യം 11,12,13,14,15 എന്നീ സംഖ്യകളുടെ ഗുണനഫലത്തില്‍ നിന്ന് 12,13,14,15,എന്നീ സംഖ്യകളുടെ ഗുണനഫലം കുറച്ചാല്‍ ലഭിക്കുന്ന സംഖ്യ 12,13,14,15 എന്നീ സംഖ്യകളുടെ ഗുണനഫലത്തിന്റെ എത്ര മടങ്ങാണ് ?