ജി.എൽ.പി.എസ്. ചെർക്കപ്പാറ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്. ചെർക്കപ്പാറ
വിലാസം
ചെർക്കാപ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2021Vijayanrajapuram





ചരിത്രം

ജി.എല്‍.പി.സ്കൂള്‍ ചെര്‍ക്കാപ്പാറ.പള്ളിക്കര ഗ്രാമപഞ്ചായത്തില്‍ പനയാല്‍ ഗ്രാമത്തില്‍ ചെര്‍ക്കാപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.പ്രീ-പ്രൈമറി മുതല്‍ നാലാം തരം വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു.1981ഡിസംബര്‍ 29 ന് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്നത്തെ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായിരുന്ന ശ്രീ എം.കുഞ്ഞിരാമേട്ടനും നല്ലവരായ നാട്ടുകാരും ഒരുപോലെ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് പ്രദേശത്ത് വിദ്യാലയം നിലവില്‍വന്നത്. 2006-ല്‍ രജതജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിന്‍
  • പതിപ്പുകള്‍ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെല്‍ത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

മുൻ പ്രധാനാധ്യാപകർ : ശ്രീ.സി.നാരായണൻ മാസ്റ്റർ, ശ്രീ.വെളുത്തമ്പു ശ്രീ.കോരൻ ശ്രീമതി ഭാർഗവിടീച്ചർ ശ്രീ.കേളു അമ്മിണിക്കുട്ടി ശ്രീ.ജനാർദ്ദനൻ ശ്രീ.കുഞ്ഞിരാമൻ ശ്രീ.നാരായണൻ ശ്യാമള ബേബി അംബുജാക്ഷൻ രാജേശ്വരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.40181, 75.07772|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെർക്കപ്പാറ&oldid=1100523" എന്ന താളിൽനിന്ന് ശേഖരിച്ചത്