എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത്
| എ.എം.എൽ.പി.സ്കൂൾ മറ്റത്തൂർ നോർത്ത് | |||
![]() | |||
| സ്ഥാപിതം | --1974 | ||
| സ്കൂള്‍ കോഡ് | 19881 | ||
| സ്ഥലം | മുണ്ടോത്തുപറമ്പ , കവല-കുഴിപ്പുറം | ||
| സ്കൂള്‍ വിലാസം | ഒതുക്കുങ്ങല്‍ പി.ഒ, മലപ്പുറം | ||
| പിന്‍ കോഡ് | 676528 | ||
| സ്കൂള്‍ ഫോണ്‍ | 0483 2838482 | ||
| സ്കൂള്‍ ഇമെയില്‍ | gupsmundothuparamba@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ് | http:// | ||
| ഉപ ജില്ല | വേങ്ങര | ||
| വിദ്യാഭ്യാസ ജില്ല | തിരൂര | ||
| റവന്യൂ ജില്ല | മലപ്പുറം | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | |||
| പെണ്‍ കുട്ടികളുടെ എണ്ണം | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | |||
| അദ്ധ്യാപകരുടെ എണ്ണം | 25 | ||
| പ്രധാന അദ്ധ്യാപകന്‍ | പി.അഹമ്മദ് | ||
| പി.ടി.ഏ. പ്രസിഡണ്ട് | കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍. ഒ | ||
| പ്രോജക്ടുകള്‍ | |||
|---|---|---|---|
| ഇ-വിദ്യാരംഗം | സഹായം | ||
| 13/ 07/ 2011 ന് Kunhimohamedictmlpm ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. | |||
ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങല്‍,പറപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും.
ഹെഡ്മാസ്റ്റര്‍
ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍
അഹമ്മദ്.പി
==ഭൗതിക സൗകര്യങ്ങള്‍==
- കമ്പ്യൂട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
== പഠനമികവുകള്‍ == മീഡിയ:clock.ggb
