ഭാഗം 1

ഭാഗം 2

TD 6 അടിസ്ഥാനശാസ്ത്രം

യൂണിറ്റ്  ;    ആനയെ ഉയര്‍ത്താം
   *(വെള്ളം കോരാന്‍, ക്രെയിന്‍,കൂളം കുഴിക്കുമ്പോള്‍......)
  *കപ്പി പ്രവൃത്തി എളുപ്പമാക്കുണ്ടോ ?   T B page No 59
  *ഗ്രൂപ്പില്‍ ചര്‍ച്ച. രേഖപ്പെടുത്തല്‍. അവതരണം
  *കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നുണ്ടോ ?
  *ഊഹം കുറിക്കുന്നു. അവതരണം
  *എങ്ങിനെ കണ്ടത്താം പരീക്ഷണം ആസൂത്രണം ചെയ്യുന്നു
  *പരീക്ഷണത്തിന് സമയം കൊടുക്കുന്നു
  *സ്‌പ്രിംങ് ത്രാസ് ഉപയോഗിച്ച് തൂക്കു കട്ടി ഉയര്‍ത്തുമ്പോള്‍ TB Page No 59 കപ്പി                              
    ഉപയോഗിച്ച് ഉയര്‍ത്തുന്നു
  *വ്യത്യസ്ത തൂക്കു കട്ടികള്‍ ഉപയോഗിക്കുന്നു പട്ടിക രൂപപെടുത്തുന്നു. അപഗ്രഥിക്കുന്നു                                                                                                              

നിഗമനം രൂപീകരിക്കുന്നു

 *പ്രയോഗിക്കുന്ന ബലത്തില്‍ വ്യത്യസം വരുന്നുണ്ടോ?
*ഉറപ്പിച്ച കപ്പി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്?
*ക്രോഡീകരണം 

ഉറപ്പിച്ച കപ്പി ഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കേണ്ട ബലത്തില്‍ കുറവ് വരുന്നില്ല. എന്നാല്‍ ബലം പ്രയോഗിക്കുന്ന ദിശ മാറ്റി പ്രവര്‍ത്തനം സൗകര്യപ്രദമാക്കുന്നു.

തുടര്‍പ്രവര്‍ത്തനം:- ഇത്തരത്തില്‍ ബലപ്രയോഹത്തിന്റെ ദിശ മാറ്റി പ്രവര്‍ത്തി എളുപ്പമാക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടത്തുകHB Page 116 പിരീഡ്-2

ഭാഗം 3

മൊഡ്യൂള്‍ 4 ആശയങ്ങള്‍, ധാരണകള്‍

    1. ഒന്നിലധികം ലഘുയന്ത‌്രങ്ങള്‍ ഉപയോഗപ്പെടുത്തിയ ഉപകരണങ്ങള്‍ നാം ഉപയോഗിക്കുന്നു.

2.പ്രവ്രത്തി എളുപ്പമാക്കുന്നതിനു ഉപകരണങ്ങള്‍ പരിഷ്കരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ 1പ്രവൃത്തി-വായനാക്കുറിപ്പ് വായന 2.ഒന്നിലധികം ലഘുയന്ത്രങ്ങള്‍ HB Page 120 3.ലഘുയന്ത്രങ്ങള്‍ തിരിച്ചറിയല്‍ 4.പ്രവൃത്തി എളുപ്പമാക്കല്‍ TB Page 65 സാമഗ്രികള്‍ ആപ്പ്,സ്റ്റാപ്ളര്‍,സൈക്കിള്‍,തയ്യല്‍മെഷീന്റെ ചിത്രം,നാളികേരം പൊതിക്കുന്ന യന്ത്രം. മൊഡ്യൂള്‍1 തിയ്യതി............................... മുതല്‍...................................വരെ പിരിയഡ് 2 പാഠ്യപദ്ധതി ഉദേശങ്ങള്‍ പ്രക്രിയ,കഴിവുകള്‍ ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നു. ചരിവുതലത്തിന്റെ ചരിവു കൂട്ടുമ്പോള്‍ പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു. മൂല്യങ്ങള്‍, മനോഭാവങ്ങള്‍ അദ്ധ്വാനഭാരം ലഘൂകരിക്കാന്‍ ലഘു യന്ത്രങ്ങള്‍ ഉപയോഗിക്കാം.േേേേ

ഭാഗം 4

ഭാഗം 5

പഠന പ്രവര്‍ത്തനങ്ങള്‍

പിരിയഡ്-1 ലോറിയില്‍ മരം കയറ്റുന്നതിന് എന്തെല്ലാം രീതികള്‍ അവലംബിക്കാറുണ്ട് ? വ്യക്തിഗതമായി ഊഹം രേഖപ്പെടുത്തുന്നു. അവതരിപ്പിക്കുന്നു.T.B. Page no: 57 ലെ ചിത്രങ്ങള്‍ നിരീക്ഷിക്കുന്നു. രേഖപ്പെടുത്തല്‍ നടക്കുന്നു

  • ഏതൊക്കെ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തി?
  • ഗ്രൂപ്പു തിരിയുന്നു.ചര്‍ച്ച.രേഖപ്പെടുത്തല്‍.അവതരണം.

T.B.Page No. 58ലെ പട്ടിക പൂര്‍ത്തിയാക്കുന്നു. ഉപകരണങ്ങള്‍ എപ്രകാരമാണ് പ്രവൃത്തി എളുപ്പമാക്കു ന്നത്? ചര്‍ച്ച.അവതരണം. ക്രോഡീകരണം: ഉപകരണങ്ങള്‍പ്രവൃത്തി കൂടുതല്‍ എളുപ്പമാക്കുന്നു.

പിരീഡ് -2

  • ഭാരം കയറ്റുന്നതിന് മരത്തടികള്‍ ചരിച്ചുവെച്ച് ഉപയോഗിക്കാറുണ്ടല്ലോ? ഇത് കൊണ്ടുള്ള നേട്ടം എന്ത്?
  • വ്യക്തിഗതമായി ഊഹം കുറിക്കുന്നു. അവതരിപ്പിക്കുന്നു.
  • ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നുണ്ടോ?

ഗ്രൂപ്പുകളാക്കുന്നു.സ്‌പ്രിംഗ് ത്രാസ്, ഇഷ്ടിക, ചരട് പലക, എന്നിവ ഓരോ ഗ്രൂപ്പിലും നല്‍കുന്നു.

  • പരീക്ഷണം രൂപകല്‍പ്പന ചെയ്യുന്നു. നിര്‍വഹിക്കുന്നു.
  • ഇഷ്ടിക നേരിട്ട് ഉയര്‍ത്തുന്നു. ചെരിവുതലം ഉപയോഗിച്ച് ഉയര്‍ത്തുന്നു.സ്‌പ്രിംഗ്ത്രാസ് കാണിക്കുന്ന അളവ് പട്ടികപ്പെടുത്തുന്നു.T.B.Page No

59പട്ടിക അപഗ്രഥിക്കുന്നു. mmmmmmmmmmmmmmmmmmmmmmmmmjftyfhm വിലയിരുത്തല്‍

ഭാഗം 6

ഭാഗം 7

ഭക്ഷണത്തില്‍ വൈവിധ്യവും

പോഷകമുല്യവും വേണം

T.B: 80,82 എന്നിവയിലെ ട്രിവിയ വായിക്കുന്നു. മുന്‍പ് തയ്യാറാക്കിയ ഭക്ഷണചാര്‍ട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നു.(വ്യക്തിഗതം )

മൊഡ്യുള്‍ 2 പ്രക്രിയകള്‍ / പ്രവര്‍ത്തനങ്ങള്‍ ദ്വിതീയ വിവരശേഖരണത്തിലുടെ ദഹന പ്രക്രിയ തിരിച്ചറിയുന്നു. ആശയങ്ങള്‍ / ധാരണകള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗങ്ങള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ്. മുല്യങ്ങള്‍ / മനോഭാവങ്ങള്‍ ദഹനേന്ദ്രിയ വ്യവസ്ഥക്കും ദഹനപ്രവര്‍ത്തനങ്ങള്‍ക്കും യോജിച്ച ഭക്ഷണം തിരഞ്ഞെടുക്കാനുള്ള മനോഭാവം.

TEACHING MANUAL

പഠന പ്രവര്‍നങ്ങള്‍ പിരിയഡ് 1


നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്ന് പോഷക ഘടകങ്ങള്‍ ശരീരത്തിന് ലഭ്യമാകുന്നതെങ്ങിനെ ? പരികല്പന കുറിക്കുന്നു. പ്രശ്നവിശകലനം വിലയിരുത്തല്‍

ഭാഗം 8

രണ്ട്സന്ദര്‍ഭങളിലും ബലത്തിന്‍റെഅളവ് തുല്യമാണോ?നിഗമനങള്‍ രൂപീകരിക്കുന്നു. ചരിവുതലം

               ഉപയോഗിക്കുമ്പോള്‍പ്രയോഗിക്കേണ്ടബലത്തിന്റെ

അളവ് കുറവാണെന്ന് കണ്ടെത്തൂന്നു. senകുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം. ക്രോഡീകരണം ചരിവുതലംഉപയോഗിക്കുമ്പോള്‍ പ്രയോഗിക്കുന്ന ബലത്തില്‍ കുറവുണ്ടാകുന്നു. Caമേഖല . പരീക്ഷണം രൂപകല്‍പന ചെ യ്യല്‍

പിരിയഡ് 3

Tip activity ശാസ്ത്രയാന്‍page 48

 ചരിവുതലം പ്രവൃത്തി എളുപ്പമാക്കുന്നതായി കണ്ടല്ലോ ?

ചരിവുതലത്തില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ കൂടുതല്‍എളുപ്പമാകുമോ? എന്തുമാറ്റം?

 .വ്യക്തിഗതമായി ഊഹം കുറിക്കുന്നു.രണ്ടോ നാലോ പേര്‍ അവതരണം.പരീക്ഷണങള്‍ ആസൂത്രണം ചെയ്യുന്നു.
 .ഗ്രൂപ്പിംഗ്,ചര്‍ച്ച.നിര്‍ദ്ദേശങള്‍,ഗ്രൂപ്പുകള്‍ അവതരണം
 .വിവിധ രീതിയില്‍ പരീക്ഷണം ചെയ്ത് നോക്കുന്നു.
  .ടീച്ചറുടെ ഇടപെടല്‍[ഉയരവും ഭാരവും സ്ഥിരമാക്കികൊണ്ട് ]

ചരിവുതലത്തിന്റെ നീളത്തില്‍മാത്രം വ്യ ത്യാസം വരുത്തുന്നു.

 .ഏതിലാണ് പ്രവൃത്തി കൂടുതല്‍എളുപ്പമാകുന്നത്.
 .പട്ടിക രൂപപ്പെടുത്തുന്നു.

ഭാഗം 9

ക്ലാസ്-6 യൂണിറ്റ് 7 ആനയെ ഉയര്‍ത്താം യൂണിറ്റ് വിശകലനം പ്ര‍ശ്നമേഖല അദ്ധ്വാനശേഷി വികാസത്തിന്റെ അഭാവം ഉപപ്രശ്നങ്ങള്‍: ലോറിയിലേക്ക് മരം ഉരുട്ടികയറ്റാന്‍ ചരിച്ചുവെച്ച മരത്തടികള്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രയോജനം എന്ത് ? ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളിപ്പമോക്കുന്നുണ്ടോ ? 3 ദണ്ഢ് എങ്ങനെ ഉപയോഗിക്കുമ്പോഴാണ് പ്രവര്‍ത്തി എളുപ്പമാകുന്നത് മൊഡ്യൂള്‍ 1 ആശയങ്ങള്‍ /ധാരണകള്‍ 1ചരിവുതലം പ്രവര്‍ത്തി എളുപ്പമാക്കുന്നു 2 ചരിവുതലത്തിന്റെ ചരിവ് കൂടുമ്പോള്‍ പ്രവര്‍ത്തി എളുപ്പമാകുന്നു പ്രവര്‍ത്തനങ്ങളുടെ പേര്: 1തടികയറ്റാന്‍ വ്യത്യസ്ത രീതികള്‍ (T.B page no:57,58) 2 ചരിവുതലം ഉപയോഗിച്ചുള്ള പരീക്ഷണം(T.B page no: 58) 3 ചരിവുതലത്തിന്റെചരിവ് കൂട്ടിയും കുറച്ചും പരീക്ഷണം ഒരുക്കേണ്ട സാമഗ്രികള്‍: ചിത്രങ്ങള്‍, സ്‌പ്രിംഗ്ത്രാസ്,പലക,ഇഷ്ടിക,ചരട് മൊഡ്യൂള്‍ 2 ആശയങ്ങള്‍ ധാരണകള്‍: 1 ചലിക്കുന്ന കപ്പി പ്രവര്‍ത്തി എളുപ്പമാക്കുന്നു. 2 ഒന്നിലധികം കപ്പി വഴി പ്രവര്‍ത്തി എളുപ്പമാക്കാം. പ്രവര്‍ത്തനങ്ങളുടെ പേര്: 1 ചലിക്കാത്ത കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍( Page no:59) 2 ചലിക്കുന്ന കപ്പി ഉപയോഗിച്ച് ഭാരം ഉയര്‍ത്തല്‍(T.B page no:60) 3 ഒന്നിലധികം ചലിക്കുന്ന കപ്പികള്‍(T.B page no: 60 &61) സാമഗ്രികള്‍ കപ്പികള്‍,ചരട്,സ്‌പ്രിംങ് ബാലന്‍സ്,തൂക്കകട്ടികള്‍,Wooden stand

ഭാഗം 10

പീരീഡ്-2 കേടായ ഒരു കളിപ്പാട്ടം അഴിച്ച്അതിലെ പല്‍ച്ചക്രങ്ങളുടെ ക്രമീകരണവും ചലനവുംനിരീക്ഷിക്കാന്‍ അവസരം നല്‍കുന്നു. എല്ലാത്തരത്തിലുള്ള പല്‍- ച്ചക്രങ്ങളുടേയും ചലനം ഒരുപോലെയാണോ ? റബര്‍ചെരിപ്പ് ഉപയോഗിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള പല്‍ച്ചക്രങ്ങള്‍ തയാ- റാക്കി ഒരു പലകയില്‍ ഉറപ്പിച്ച് T.B യിലെ പ്രവര്‍ത്തനംചെയ്യുന്നു. തുടര്‍ന്ന്ചലനവേഗം കൂട്ടാനും കുറയ്ക്കാനും പല്‍ച്ചക്രങ്ങളെ എങ്ങനെ ക്രമീ- കരിക്കണം? ഊഹംരേഖപ്പെടുത്തുന്നു.ശേഷംഗ്രൗണ്ടിലേക്ക് കുട്ടികളെ ഗ്രൂപ്പാക്കികൊണ്ടുപോകുന്നു. സൈക്കിളുകള്‍ കൊടുത്ത്അതിലെപല്‍ച്ചക്രങ്ങള്‍ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു, വേഗത കൂട്ടാനും കുറയ്ക്കാനും എത്രത്തോളം പര്യാപ്തമാണ്ക്രമീകരണം എന്ന്മനസ്സിലാക്കുന്നു. ചെറുതില്‍ നിന്ന് വലുതിലേ ക്ക് വേഗതകുറയുന്നു. വലുതി ല്‍നിന്ന്ചെറുതിലേക്ക് വേഗതകൂടുന്നു എന്ന നിഗ- മനത്തിലെത്തിക്കുന്നു. പ ല്‍ച്ചക്രങ്ങ ള്‍ പ്രയോജനപ്പെടുത്തുന്നഉപകരണങ്ങള്‍ ഏതെല്ലാം? അന്വേഷിച്ച്പട്ടികപ്പെടുത്തുന്നു.

ഭാഗം 11