റ്റി എം റ്റി എച്ച് എസ് തലവടി

Schoolwiki സംരംഭത്തിൽ നിന്ന്

{{Infobox School

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

|സ്ഥലപ്പേര്= തലവടി | വിദ്യാഭ്യാസ ജില്ല= കുട്ടനാട് | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 46073 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1919 | സ്കൂൾ വിലാസം= റ്റി എം റ്റി എച്ച് എസ് നീരേററുപുറം തിരുവല​​ (വയ) ആലപുഴ- 689571 കേരളം

| പിൻ കോഡ്= 689571 | സ്കൂൾ ഫോൺ= 0477 2219424 | സ്കൂൾ ഇമെയിൽ= tmtneerattu@gmail | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=തലവടി | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= യു.പി. | പഠന വിഭാഗങ്ങൾ3= up@HS | മാദ്ധ്യമം= മലയാളം‌ , | ആൺകുട്ടികളുടെ എണ്ണം=47 | പെൺകുട്ടികളുടെ എണ്ണം=51 | വിദ്യാർത്ഥികളുടെ എണ്ണം= 98 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= VINCY PHILIP | പി.ടി.ഏ. പ്രസിഡണ്ട്= VISWARAJ |ഗ്രേഡ്=2 | സ്കൂൾ ചിത്രം=Newtmt.jpg }}


ചരിത്രം

ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ജുൺ മാസത്തിൽ ഈ സ്കൂള് പ്രവർത്തനമാരംഭിചു . അന്നത്തെ മെത്രാപ്പോലീത്താ തിരുമേനിയുടെ ഒാര്മ്മയെ നിലനിര്ത്തത്തക്കവണ്ണം റ്റൈറ്റസ് മാര്ത്തോമ്മ (റ്റി.എം.റ്റി) ഇംഗ്ളീഷ് മിഡിൽ സ്കൂള് എന്നപേരുംകൊടുത്തു . പരേതനായ ചെക്കാട്ട് ശ്രീ.സി.സി.തോമസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .

1952 ജുൺ മാസത്തിൽ ഈ സ്കൂള് ഒരുസ൩ൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തി . വിദ്യാഭ്യാസ കായിക കലാരംഗങ്ങളിൽ അനേകബഹുമതികൽ ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി ഏലിയാമ്മ വർഗ്ഗീസ് അധ്യാപികയ്ക്കുള്ള ദേശീയ അവാർഡിന് അർഹയാകുകയും ചെയ്യ്തിരുന്നു .

ഈവിദ്യാലയത്തിൻറ്റെ വളർച്ചയിൽ ഇവിടുത്തെ നാട്ടുകാർ കാണിച്ചിട്ടുള്ള സഹകരണവും,സാമ്ബത്തീകസഹായവും വളരെ അഭിനന്ദനാർഹമാണ്. ഈ വിദ്യാലയത്തിൻറ്റെ വളർച്ചയിൽ കൂടെയിരുന്ന് വിജയകരമായി നടത്തിയ സർവ്വശക്തനായ ദൈവ്വത്തെ സ്തുതിച്ചു കൊള്ളുന്നു എപ്പോഴും. ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

റവന്യൂ രേഖകൾ

ഭൗതികസൗകര്യങ്ങൾ

1961 ൽ ഗവൺമെന്റിൽനിന്നും ലഭിച്ച 5000 രൂപയുടെ ഒരു സ്റ്റേഡിയം ഗ്രാന്റും , പടിഞ്ഞാറെക്കര ഇടവകയിൽനിന്നും നൽകിയ ഗണ്യമായ ഒരു തുകയും സ്കൂളിലെ അധ്യാപകരും വിദ്യാർധികളും ചേർന്നു നൽകിയ വൻതുകയും , നാട്ടുകാരുടെഉദാരമായ സംഭാവനയും ചേർത്ത് 2500-ൽപരം രൂപാ ചെലവ്ചെയ്യ്ത് സ്കൂളിന് ഒരു സ്റ്റേഡിയം നിർമ്മിച്ചിട്ടുണ്ട് . സ്തലപരിമിതി വളരെയുള്ള കുട്ടനാട്ടിൽഇത്തരം ഒരു സ്റ്റേഡിയം ഒരു വൻപിച്ച നേട്ടമാണ് . ഇക്കാര്യത്തിൽ മുന് ഹെഡ്മാസ്റ്റർ ശ്രീ.സി.കെ.തോമസ് അവർകളുടെ സേവനം അവിസ്മരണീയമാണ് .ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

എം.റ്റി. യും ഇ.എ സ്കൂൾ കോർപറേറ്റ് മാനേജ്‍മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ.കെ.ഇ വ൪ഗീസ് (01-05-2008) മുതൽ മാനേജരായി പ്രവർത്തിക്കുന്നു. തലവടി പടിഞ്ഞാറെക്കര ഇടവകയെപ്പറ്റി സാഭിമാനം ഓർത്തു പോകുകയാണ്. കുട്ടനാട്ടിൽ ഇത്തരം സ്ഥാപനങ്ങൾ വിരളമായിരുന്ന ഒരു കാലഘട്ടത്തിൽ ഈ സ്ഥാപനത്തിന്റെ ഭാരവാഹിതം ഏറ്റെടുത്ത ഇടവകജനങ്ങളുടെ ധീരത അവാച്യമാണ് ,അനുപമമാണ്. ഈ നാടിന്റെ സാ൩ത്തീക സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിൽ ഈ സ്കൂൾ വഹിച്ച പങ്ക് പടിഞ്ഞാറെക്കര ഇടവകയുടെതാണ് . ആ ഇടവകയ്ക്കും ജനങ്ങൾക്കും കൃതജ്ഞതയും അഭിനന്ദനങ്ങളും .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ , ശ്രീ.ഉമ്മ൯ തലവടി (മു൯.എം.എൽ.എ) , ശ്രീ.ഉമ്മ൯ മാത്യൂ (മു൯.എം.എൽ.എ) , എബ്രഹാം വ൪ഗീസ് (ക൪ണ്ണാടക ഡി.ജി.പി ) , ശ്രീ.അലക്സ് ചെക്കാട്ട് , ഗോപാലകൃഷ്ണ പണിക്കർ(ചങ്ങനാശ്ശേരി , എ൯ . എസ്സ് . എസ്സ് .കോളേജ് ഊ൪ജതന്ത്ര വിഭാഗം മേധാവി)

വഴികാട്ടി

...Year... .........Name.........
1919 1.സി.സി തോമസ്
1952-1956 2.പി.കെ വ‍൪ഗീസ്
1956-1957 3.ഇ.ഐ.ചാക്കോ
1957-1958 4.കെ.സി എബ്രഹാം
1958-1959 5.സി.കെ തോമസ്
1959-1961 6.പി.ഐ എബ്രഹാം
1961-1963 7.റ്റീ.കെ.ഐപ്പ്
1963-1972 8.സി.എബ്രഹാം വൈദ്യ൯
1972-1974 9.റ്റി.അലെക്സാണ്ട൪
1974-1980 10.എ.ജെയിംസ്
1980-1981 11.ജേക്കബ് ജോണ്
1981-1983 12.കെ.ഇ.സഖറിയ
1983-1986 13.കെ.എ.മോസെസ്
1986-1991 14.ജോ൪ജ് വ൪ഗീസ്
1991-1994 15.അമ്മ ലില്ലികുട്ടി
1994-1998 16.വി.സി.ഏലിയാമ്മ
1998-1999 17.റ്റി.ജി.ജോ൪ജ്
1999-2001 18.ശ്രീമതി അന്നമ്മ മാത്യൂ
2001-2003 19.ശ്രീമതി .ഏലിയാമ്മ വ൪ഗീസ്
2003-2006 20.ശ്രീ.കുരുവിള എബ്രഹാം
2006-2008 21.സൂസമ്മ സാമൂവേല്
2008-2010 22.ശ്രീമതി .ലാലമ്മ വ൪ഗീസ് (ഗുരുശ്രേഷ്ഠ അവാ൪ഡ് 2007, സംസ്ഥാന അവാ൪ഡ്-2007 , ദേശീയ അധ്യാപക അവാ൪ഡ്-2008. )
2010-13 23.ശ്രി .വൈ.ഡി.കുഞ്ഞുമോൻ
2013-2017 24.ശ്രീമതി .ബെറ്റി എം ഡാനിയേല്
2017-2020 25.ശ്രീമതി .ജയശ്രീ ആനി തോമസ്
2020- 26.ശ്രീമതി .വിൻസി ഫിലിപ്പ്