എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 21 - 12 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ്, |
അവസാനം തിരുത്തിയത് | |
08-07-2011 | Asmmhssalathur |
ആലത്തൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എ.എസ്സ്.എം..എം..എച്ച്.എസ്.എസ്.ആലത്തുര്‍|.1906 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
About Me: ASMM Higher Secondary School ALATHUR -Palakkad. Kerala, India District school ALATHUR of his Highness The Maharajah of Cochin,was Inaugurated on 15th February 1906 (1082 DHANU 6). The school was started in a farm house with 12 Boys in Standard 1, 10 Brahmin boys and 2 sudra boys. First Headmaster was Sri Srinivasan.Presently UP,HS,& HSS Courses are offered by this Institution.2262 pupils are studying here. Contact Details Principal/Headmistress, ASMMHSS, ALATHUR, ALATHUR P.O.PALAKKAD-678541 phone:04922 224243 E-mail: asmalathur@gmail.com
ഭൗതികസൗകരയ്ങ്ങള്‍
2 എക്ര ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ളാസ് മുറികളുമുണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1908 - 12 | ശ്രീ. ഡബ്ള്യ. ടി. തിരുവെങ്കിടാചാരി. |
1913 -15 | വി. ശങ്കരനാരായണ അയ്യര്‍ |
1915 - 47 | ശ്രീ. ജി.എസ്. ശ്രീനിവാസഅയ്യര്‍ |
1947 - 50 | ശ്രീ. പി.വി. ഗോപാലകൃഷ്ണഅയ്യര്‍ |
1951 - 56 | ശ്രീ. എന്‍. കൃഷ്ണ |
1956 -60 | ശ്രീ പി.വി.വാസു നായര്‍ |
1960 - 69 | ശ്രീ. വി. കെ. രാമ അയ്യര്‍ |
1969 - 75
ശ്രീമതി.o.ഭാര്‍ഗ്ഗവി | |
1975 -82 | ശ്രീ. കെ.ജി.നാരായണന്‍ എമ്പ്രാന്തിരി |
1982 -84 | ശ്രീ. .എസ്.വെങ്കിടേശ്വരന്‍ |
1984 -93 | ശ്രീ.കെ.കെ. രാമചന്ദ്രന്‍ |
1993 - 95 | ശ്രീ.ഗോപാലകൃഷ്ണമേനോന്‍ |
1995 - 97 | ഫാ. ജോസ്. കെ. ജോണ്‍ |
1997- 2003 | ശ്രീ.എം. സുധാകരന്‍ |
2003-2007 | ശ്രീമതി.വി.പി.രമാദേവി |
2007-2008 | ശ്രീഎം.ആര്‍. ചന്ദ്രന്‍ |
2008 - | ശ്രീമതി.കെ.ടി.ചിന്നമ്മ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
<googlemap version="0.9" lat="10.647112" lon="76.540117" zoom="14"height="250" width="250"> 10.656243, 76.519979, Kavassery Temple Rd, Kerala Kavassery Temple Rd, Kerala , Kerala </googlemap>
- എന്റെ ഗ്രാമം
- നാടോടി വിജ്ഞാനകോശം
- സ്കൂള്‍ പത്രം