ഗവ.ടി.ടി.ഐ / സ്ക്കൂൾ വാർത്ത
-
സ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സായിറാം കെ ഷണ്മുഖത്തിന് ഏറ്റവും പ്രായം കുറഞ്ഞ മലയാളം വിക്കിപീഡിയനുള്ള സമ്മാനം കണ്ണൂര്‍ നടന്ന വിക്കി പ്രവര്‍ത്തക സംഗമത്തില്‍ പത്ര പ്രവര്‍ത്തക ടോറി റീഡ് നല്കുന്നു
-
മലയാളം വിക്കിഗ്രന്ഥശാല സിഡി പ്രകാശനം വിക്കിമീഡിയ ഫൗണ്ടേഷൻ പ്രതിനിധി ഹിഷാംമുണ്ടോൾ സായിറാമിന് നൽകി നിർവ്വഹിക്കുന്നു
-
ദേശാഭിമാനി വാര്‍ത്ത