എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ-17
ഹെൽത്ത് ക്ലബ് 2019 -20
എസ് എൻ വി എസ് ഹൈ സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ രൂപീകരണം 11 /07 /2019 ന് സയൻസ് ലാബിൽ വച്ച് നടന്നു. ക്ലബിന്റെ ഉൽഘാടനം നിർവഹിച്ചത്,സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി സന്ധ്യ ഡി ആയിരുന്നു. ഹെൽത്ത് ക്ലബ്ബിന്റെ കൺവീനർമാർ ഷൈനി പി ചെല്ലപ്പൻ, അനിത എ സി എന്നിവരാണ്.
ലക്ഷ്യങ്ങൾ
- ആരോഗ്യത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക.
- സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി ഉറപ്പാക്കുക.