പ്രമാണം:HEMMHS books exhibition.jpg

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 11 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sks (സംവാദം | സംഭാവനകൾ) (സ്ഥാപനത്തിലെ 5മുതല്‍10-ാം ക്ലാസ്സ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ പാഠഭാഗവുമ...)

പൂർണ്ണ വലിപ്പം(1,376 × 1,032 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 449 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്ഥാപനത്തിലെ 5മുതല്‍10-ാം ക്ലാസ്സ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് വിവരണശേഖരണം നടത്താന്‍ പര്യപ്ത്മായതും വിപുലമായി ലൈബ്രറി സ്കൂ്ളിനുണ്ട് .വളരെ പഴക്കമുളള ഒരു വിദ്യലയമെന്ന നിലയില്‍ മലയാളം,ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലെ എണ്ണമറ്റ ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട് നൂതനമായ വിദ്യഭ്യാസ സമ്പ്രദായത്തിന് അനുയോജ്യമായ പുസ്തകങ്ങളും മലയാള സാഹിത്യത്തിലെ പുതുതായി ഇറങ്ങുന്ന വിവിധ തലമുറകളിലുള്ള പുസ്തകങ്ങളും ശേഖരിക്കുന്നുണ്ട്.സര്‍വ്വോപരി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാനും അത് ഉപയോഗപ്പെടുത്തുന്നുണ്ട്എന്ന് ഉറപ്പ് വരുത്തുവാനായി ഒരു സംഘം അദ്ധ്യാപകര്‍ അതിന്റെ മേല്‍നോട്ടം വഹിക്കുന്നു. പലപ്പോഴും പുസ്തക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാറുണ്ട്.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:18, 11 സെപ്റ്റംബർ 201715:18, 11 സെപ്റ്റംബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം1,376 × 1,032 (449 കെ.ബി.)Sks (സംവാദം | സംഭാവനകൾ)സ്ഥാപനത്തിലെ 5മുതല്‍10-ാം ക്ലാസ്സ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ പാഠഭാഗവുമ...

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:HEMMHS_books_exhibition.jpg&oldid=385646" എന്ന താളിൽനിന്ന് ശേഖരിച്ചത്