എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/വിദ്യാരംഗം‌-17

19:10, 8 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snghss (സംവാദം | സംഭാവനകൾ) (''''വിദ്യാരംഗം കലാസാഹിത്യവേദി യുടെ കൺവീനർ ശ്രീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി യുടെ കൺവീനർ ശ്രീമതി അമ്പിളി ടീച്ചറാണ് .ജൂൺ 19 പി എൻ പണിക്കർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു കഥ ,കവിത ,ഉപന്യാസ രചന ,സാഹിത്യ ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു ബഷീറിന്റെ കഥാപാര്ടങ്ങൾ പുനർജനിച്ചപ്പോൾ ....ചെരിച്ചുള്ള എഴുത്ത്