ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്

തിരിച്ചുവിടൽ താൾ
ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ
വിലാസം
ഒററക്കല്‍

kollam ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല punalur
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-03-2017Alif.muhammedplr




ചരിത്രം

 കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രമമായ തെന്മലയുടെ തിലകക്കുറിയായി  നിലനിൽക്കുന്ന സ്കൂൾ ആണ് ഒറ്റക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ,ലൂക്ക് ഔട്ട് , ഏഷ്യയിലെ തന്നെ ആദ്യ ശലഭപാർക്ക് ,എന്നീ സ്ഥലങ്ങൾ സ്കൂളിൽ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്.കൊല്ലം- തിരുമഗലം ദേശീയ പാത ഈ സ്കൂളിനു സമീപത്തുകൂടിയാണ്  പോകുന്നത്. കല്ലടയാർ ഈ സ്കുളിനു മുന്നിൽ കൂടി യാണ് ഒഴുകുന്നത്. പ്രകൃതിയുടെ പച്ചപ്പുo , കല്ലടയാറിന്റെ മനോഹരിതയും ,ഈ സ്കൂളിനെ മനോഹരമാക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 8.970249, 77.047012 | width=800px | zoom=16 }}