ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ലിറ്റിൽ കെെറ്റ്‍സ്
2017-18അധ്യയന വർഷം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു .20കുട്ടികളാണ് ഇതിൽ അംഗങ്ങൾ ആയിട്ടുള്ളത് .മലയാളം അധ്യാപികയായ കെ എച് നിസമോൾ ,ഇംഗ്ലീഷ് അധ്യാപികയായ ടി ബിന്ദു എന്നിവരാണ് കൈറ്റ് മിസ്ട്രെസ്സുമാർ .എല്ലാ ബുധനാഴ്ചകളിലും രാവിലെ ഇവർക്കുള്ള പരിശീലനം നടന്നു വരുന്നു
ഡിജിറ്റൽ മാഗസിൻ 2019 23051-tsr-dp-2019-1.png ( 23051-tsr-dp-2019-2.png 23051-tsr-dp-2019-3.png 23051-tsr-dp-2019-3.png