ആമുഖം

1979 ജൂലായ് 7 -ാം തിയ്യ.തി അഹമ്മദ് കുരിക്കള്‍ മെമ്മോറിയല്‍ യു. പി സ്കൂള്‍ എന്ന പേരില്‍ കോട്ടൂര്‍ മദ്രസയില്‍ ഈ വിദ്യാലയം ആരംഭിച്ചു. 2003 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. കോട്ടൂരിന്റെ വിദ്യാഭ്യാസ സാംസ്കരിക പുരോഗതിയുടെ നാള്‍ വഴികളില്‍ ഒരു നാഴികക്കല്ലായ ഈ വിദ്യാലയം പഠന പാഠ്യേ തര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. നിരവധി പ്രതിഭകളെ വാര്‍ത്തെടുത്ത ഈ വിദ്യാലയം കലാ - കായിക രംഗങ്ങളില്‍ സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു.


== സൗകര്യങ്ങള്‍ ==

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

കൊല്ല ത്തുവെച്ചു നടന്ന സ്കൂള്‍ കലോല്‍സവത്തില്‍ പെണ്‍കുട്ടികളുടെ ഒപ്പനയില്‍ ഒന്നാം സ്ഥാനം

മറ്റു പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍) ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം

വര്‍ഗ്ഗം: സ്കൂള്‍ വര്‍ഗ്ഗം: മലപ്പുറം