ജി.എച്ച്എസ് പന്നിപ്പാറ/
"വിജ്ഞാനത്തോടൊപ്പം അല്പം വിനോദവും " എന്ന തലക്കെട്ടിൽ ഇടം ആകാശവാണി പ്രവർത്തിക്കുന്നു. തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പ്രഭാത വാർത്തകൾ , ഇന്നത്തെ ചിന്താവിഷയം , കവി പരിചയം തുടങ്ങിയ ഇടത്തിലൂടെ നടത്തി വരുന്നു. സർഗാത്മശേഷികൾ വളർത്തുന്നതിനും ആശയ പാടവും വികസിപ്പിക്കുന്നതിനും ഇടത്തിലൂടെ കുട്ടികൾക്ക് കഴിയുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ , തത്സമയ ക്വിസ് മത്സരങ്ങൾ എന്നിവ ഇതിലൂടെ നടത്തി വരുന്നു.