എം എം ഐഎൽ പി എസ് കല്ലായി

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kallayilp (സംവാദം | സംഭാവനകൾ)
എം എം ഐഎൽ പി എസ് കല്ലായി
വിലാസം
കല്ലായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Kallayilp




ചരിത്രം

വിദ്യഭ്യാസപരമായി ഏറെ പിന്നോക്കമായിരുന്ന കല്ലായിലെയും പരിസരങ്ങളിലെയും മുസ്ലിം സമുതായതിനു നല്ലരീതിയിലുള്ള വിദ്യാഭ്യാസം നൽകണമെന്ന ഉദ്ദേശത്തോടെ കല്ലായി ജമായത് പള്ളിയുടെ നേതൃത്യത്തിൽ 1926 ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. ആരംഭ കാലത്തു സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളെ കുറിച്ചും സേവനം ചെയിത അദ്ധ്യാപകരെ കുറിച്ചും ഉള്ള ആധികാരികമായ വിവരങ്ങൾ ലഭ്യമല്ല. 1979 മുതൽ കല്ലായി പ്രദേശത്തെ ഇതര സമുദായക്കാർക്കുo സകൂ ളിൽ പ്രവേശനം നൽകിത്തുടങ്ങി. ഇത് സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് ആക്കം കൂട്ടി.പി പി ആബൂട്ടി മാസ്റ്റർ, സരസ്വതി ടീച്ചർ, ദാക്ഷായണി ടീച്ചർ എന്നിവർ സമീപ കാലത്ത് സ്കൂളിൽ നിന്ന് വിരമിച്ചവരാണ്.നിലവിൽ ഉസ്മാൻ മാസ്റ്റർ മാനേജരായുo, ഒ.കെ.ശശികുമാർ ഹെഡ്മാസ്റ്ററായും, ടി.പി.ഷഹദ്, സിനി. സി.വി, ഫിറോസ്.പി, സന്ധ്യാ വാസുദേവൻ എന്നിവർ സഹ അധ്യാപകരായും സേവനഠ അനുഷടിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം_എം_ഐഎൽ_പി_എസ്_കല്ലായി&oldid=341874" എന്ന താളിൽനിന്ന് ശേഖരിച്ചത്