കൊറോണയെ നാടുകടത്തും
നമ്മുടെ നാടിനെ രക്ഷിക്കും
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും പോത്തീടേണം
റെയിൽവേ സ്റ്റേഷൻ ബസ്സ് സ്റ്റാൻറ്
വിമാനത്താവളം ഉത്സവം
ആളുകൾ കൂടും സ്ഥലമെല്ലാം
മൂക്കും വായും പോത്തീടേണം
കൈകൾ സോപ്പിൽ കഴുകേണം
ഇടയ്കിടക്ക് കഴുകേണം
എല്ലായിടവും അടക്കേണം
നമ്മുടെ കഴിവുകൾ തുറക്കട്ടെ .
അനന്യ
4ബി അക്ലിയത്ത് എൽ പി പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത