കൊറോണ എന്ന മഹാമാരി ആർത്തുലഞ്ഞു നമ്മിലേക്കു പകർന്നിടാമേതു നിമിഷവും ഹോ! ഭയമല്ല വേണ്ടത്.. പാലിക്കേണം നാം ജാഗ്രത ഹസ്തദാനങ്ങൾ ഒഴിവാക്കി നമസ്ക്കാരങ്ങൾ ചൊല്ലിടാം, പാലിച്ചിടാം അകലങ്ങൾ സ്നേഹത്തോടെ നാളേക്കായ് കൈകൾ നന്നായ് കഴുകീടാം പാലിച്ചീടാം നിർദേശങ്ങൾ വീട്ടിലിരിക്കൂ സുരക്ഷിതരാവൂ രക്ഷിച്ചീടാം നമുക്ക്- നമ്മെയുമീ ലോകത്തെയും...