ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ മഹാവ്യാധി

15:02, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

വുഹാനിൽ നിന്നും വന്നൊരുമാരി
ലോകം മുഴുവൻ ഭീതിയിലാഴ്ത്竡ി,
ഇറാനും ഇറ്റലിയും അമേരിക്കയും കടന്ന്
എന്നുടെ നാടാം കേരളത്തിൽ
ആളുകൾ ഭയത്താൽ വീട്ടിലിരിപ്പാണ്
എന്നിനി മാറും എങ്ങനെ മാറും
ആവോ അറിയില്ല
മാസ്കുണ്ട് ഗ്ലൗസുണ്ട് ‍‍ഞങ്ങടെ കയ്യിൽ
എന്നിട്ടും കൊറോണ ഞങ്ങളെ പിന്തുടരുന്നു
അകലം പാലിക്കു കൂട്ടരെ..
അകലം പാലിക്കു ...കൊറോണയെ തടയൂ....
 

മഹാവ്യാധി
7A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത