എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ദാരിദ്ര്യം

12:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SanujaRamapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദാരിദ്ര്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദാരിദ്ര്യം

കൊറോണ എന്നൊരു മഹാമാരി
ലോകം മുഴുവൻ വ്യാപിച്ചു
പുറത്തിറങ്ങാൻ കഴിയാതായി
ജനങ്ങളെല്ലാം പട്ടിണിയായി
മരണവുമേറെ വർദ്ധിച്ചു
കാശിനു പോലും വകയില്ലാതായി
ജനങ്ങളാകെ ദാരിദ്ര്യത്തിൽ
ഇങ്ങനെ പോയാൽ നമ്മുടെ ലോകം
എങ്ങോട്ടാ പൊകുന്നെ

ആസ് ന എസ് എ
2 സി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂര്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത