23:23, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു പഠിച്ചവരല്ലെ നമ്മൾ
ഒരു ക്ലാസ്സിൽ പഠിച്ചവരല്ലെ നമ്മൾ
പെട്ടന്ന് പിരിയേണ്ടി വന്നില്ലേ....
നമ്മൾ അറിയാതെ നമ്മളെ അകറ്റാൻ വന്ന കോറോണയെ നമ്മൾ ഒന്നിച്ചു തളച്ചിടാം,
തഴഞ്ഞിടാം,അകറ്റിടാം. ആശങ്ക വേണ്ട ,ഭയം വേണ്ട,ജാഗ്രത മതി.