കാസര്ഗോട് ജിലയിലെ കിഴക്കന് മലയോരമേഖലയിലെ കോടോം-ബേളൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി. എച്ച്. എസ്. എസ്. തായന്നൂര്‍.

ജി. എച്ച്. എസ്. എസ്. തായന്നൂർ
വിലാസം
തായന്നുര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോട്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട് -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-03-201012049ghssthayannur



ചരിത്രം

1920ല്‍ ആലത്തടി തറവാട്ടില്‍ പത്തായപ്പുരയില്‍ ആരംഭിച്ചു. കേവലം 32 കുട്ടികളൂമായി തുടങ്ങി.പ്രധാന അദ്യാപകന്‍ ശ്റീ.കെ.വി.ഗൊവിന്ദപൊതുവാളായിരുന്നു.1945ല്‍ തായന്നുരിലെക്ക് മാറി.1974 ല്‍ ഹൈസ്ക്കൂളായി അംഗീകരിച്ചൂ. 1977 ല്‍ ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി. 1979 ല്‍ പുതിയ കെട്ടിടത്തിലേയ്ക്കു മാറി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1913 - 23 (വിവരം ലഭ്യമല്ല)
1990-1992 അന്നമ്മ ചാക്കൊ
1994-1995 ഭാസ്കരന്‍ നംപ്യാര്‍
1995-1996 രാജന്‍.പി
2001 - 02 റോസമ്മ .കെ.എ
2002- 2003 കുഞു കുഞു
2004- 05 മുഹമ്മെദ് കുഞി
2007 - 08 സി.പി.മൊഹനന്
2008-2009 വേണുഗോപാലന്‍ സി എം
2009-2010 യശോദ എന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ജോസ് സാര്,ഐടി പരിശീലകന് തമ്പന് നായര്, കോടോം ബേലുര് പഞ്ചായത്ത് പ്രസിഡന്റ് ,==വഴികാട്ടി== {googlemap version="0.9" lat="12.351835" lon="75.194271" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.07701 </googlemap>

  • കാഞ്ഞങ്ങാട് നിന്നും 22 കി.മി അകലെ

|} |} <googlemap version="0.9" lat="12.352149" lon="75.193251" zoom="17" width="350" height="350" selector="no" controls="none"> 12.351143, 75.192908, GHSS THAYANNUR </googlemap>>

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.