എ.യു.പി.എസ്. മാക്കഞ്ചേരി‍‍/അക്ഷരവൃക്ഷം/കൊറോണ വൈറസ്

22:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Makkencheriaupschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നീടും
കൊറോണ എന്ന ഭീകരന്റെ
കഥ കഴിച്ചിടും
തകർന്നിട്ടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ
വിപത്തകന്നിടും വരെ
 

muhammada naseeh
7 മാക്കഞ്ചേരി‍‍ aup school
chevayur ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
kavitha