20:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തോൽപിച്ചീടാം കൊറോണയെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ നിന്നുമെത്തി
കൊറോണ എന്നൊരു ഭീകരൻ
കോവിഡ് 19 എന്നൊരൊമനപ്പേരിൽ
അറിയപ്പെടുന്നൊരു ഭീകരൻ
ലോകം മുഴുവൻ പടർന്നുപിടിച്ചു
മനുജരെയെല്ലാം ഭീതിയിലാഴ്ത്തി
മനുജർക്കിടയിൽ അകലം വരുത്തി
മനുജരെയെല്ലാം വീട്ടിലിരുത്തി
മരുന്നില്ലെന്നറിയുക നമ്മൾ
മനുജരെ കൊല്ലും ഭീകരനായി
കൈകൾ കഴുകിയും
അകലം പാലിച്ചും
തോൽപിച്ചീടാം കൊറോണയെ