ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/ഞാൻ കൊറോണ

16:26, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

 
എന്റെ പേര് കൊറോണ
എന്റെ അമ്മ ചൈന
എന്റെ ജൻമദേശം വുഹാൻ
ഞാൻ ഒരു ചെകുത്താൻ
എല്ലാവരെയും നശിപ്പിക്കും ചെകുത്താൻ
എല്ലാവരും എനിക്ക് പേര് തന്നു
കോവിഡ് 19
    

വിവേക് ബി
2 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത