ഓരോ വിത്തുമൊരു നന്മയാണ് അത് സ്വയം മണ്ണിൽ തിളങ്ങി നിൽപ്പൂ ഈ കൊച്ചു തൈകളെൻ നാളെ നമ്മുടെ മണ്ണിന് സ്വർഗ്ഗമായിത്തീരൂ ശുചിത്വത്തിൽ വഴിയിടയാക്കൂ കാത്തു രക്ഷിക്കൂ എൻ പരിസരം പരിസരം ശുചീകരിക്കൂ വീണ്ടെടുക്കൂ എൻ മണ്ണിനെ ഒരിക്കൽ മണ്ണായിരുന്നു എൻ ജീവിൻ അതു തീർത്തും മണ്ണായിരിപ്പൂ ശുചിത്വത്തിൻ ജീവൻ കൊടുക്കു അത് തോരാത്ത മഴത്തുള്ളിയായി