21:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഇനി കളിക്കുന്നത് എപ്പോൾ ? ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കത്തിഎരിയുന്ന ശോഭ സമുദ്രത്തിൽ ലയിക്കും മുൻബ്
എന്നോടൊപ്പം ബാലലീലകൾ ആടിയ ചെറു മൊടുകൾ ഇന്ന് എങ്ങ് പോയി മറഞ്ഞു ?
ഈ മഹാ പ്രപഞ്ചത്തിൽ പിച്ച വയ്ക്കാൻ ഇറങ്ങിയ എന്നെ
എന്തിനെന്നമ്മ വിലക്കി ?
ശബ്ദത്തിൽ അലകൾ കൊടുംകാറ്റ് പോൽ വേലി തീർത്ത നാട് ഇന്ന് എവിടെ ?
പൂപോലെ മൃദുലമാം ചുണ്ടിന്റെ ഇമ്പും കൂട്ടുമീചെറു പുഞ്ചിരി എവിടെ
നാട്ടിലും നാടുവഴിയിലും വീട്ടിലും എങ്ങും കൊടിയ നിശബ്ദത
പൊലിഞ് പോയോ മഹാ പ്രപഞ്ചത്തിന്റെ ശോഭ മഹാ മാരിയിൽ
സർവനയാനങ്ങളിലും മരണഭയം ,സർവഭവനങ്ങളിലും ഭീതി
എന്റെ ഞരമ്പിലെ ചുടു ചോര തിളയ്കുയണ് ഒന്ന് ഉറക്കെ പറയൻ
നമുക്ക് ശുശ്രുഷക്കായി സ്വർഗ്ഗത്തിലെ മാലാഖമാർ
നമുക്ക് കാവലായി ലോകത്തിന് കാവൽക്കാർ
നമുക്ക് കരുത്തലായി കേരനാടിന്റെ ഭരണചക്രം തിരിക്കുന്നൊർ
പിന്നെ എന്തിനീ ഭീതി എന്തിനീ മരണഭയം പ്രതിരോധം പോരെ