14:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= എന്റെ ബാല്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വശ്യമോടെ വസിച്ചു ഞാൻ
എന്റെ പ്രിയമാകുമാ ലോലബാല്യ
കാലത്തിൽ ലോലമാകുമാ അരുവിതൻ
തീരത്ത് പാടി ഓടിനടന്നതോർത്തു ഞാൻ
പണ്ട് പണ്ട് കളിച്ചു പുഴകളിൽ
ഏറ് പന്ത് കളിച്ചു പാടങ്ങളും
ഇന്ന് മാറി ഇവ ഭൂമിതൻ ശവ
കുടീരങ്ങളാം ബഹു കെട്ടിടങ്ങളായ്
തന്നീടീശാ നീ തിരികെ
തന്നിടൂ മധുരസ്വപ്നമാം
എന്നിലെ ഓർമ്മകൾ