15:21, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴയുടെ വരവ് | color= 4 }} <center> തുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുള്ളിച്ചാടി വരുന്ന മഴ
തുള്ളിക്കൊരുകുടമെന്ന മഴ
കൊള്ളാമീമഴ കൊള്ളരുതീമഴ
കൊള്ളാം കൊള്ളാം പെയ്യട്ടെ!
ഇടിയും വെട്ടി പെയ്യട്ടെ
പെയ്യട്ടെ മഴ പെയ്യട്ടെ
ഇടമുറിയാതെ പെയ്യട്ടെ!