വെയിലിനെയും മഴയെയും അതിജീവിച്ച് ഞാനൊരു പുതുകിളിർപ്പാകുമ്പോൾ എഴുതും ഞാനാ ഇതളുകളിൽ ഒരു മഹാമാരിതൻ കഥയും അതിജീവനത്തിന്റെ തുടിപ്പും......