കാസര്‍ഗോഡ് നഗരത്തില്‍ നിന്ന് 20km വടക്കുമാറി ബന്തിയോടിന് കിഴക്ക് മംഗല്‍പ്പാടി പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി
വിലാസം
മംഗല്‍പ്പാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Gvhssheroormeepry




ചരിത്രം

1974 ല്‍ മൊയ്തീന്‍ കുഞ്ഞി ഹാജിയാരാണ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയെട്ട് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡന്‍സ് & കൗണ്‍സിലിങ്ങ് സെന്‍റര്‍
  • പഠന വീട്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

08/11/1983-12/03/1984 ജെയിംസ്. പി.കെ
01/07/1987-01/09/1987 തോമസ്. സി
13/01/1988-09/06/1989 ജി.ജോര്‍ജ്ജ് തരകന്‍
16/06/1989-30/06/1989 സരളമ്മ അലക്സ്
06/07/1989-14/06/1990 പി. ആന്‍റണി
17/08/1989-18/06/1991 കല്ല്യാണി. പി.കെ
01/07/1991-30/04/1992 മേരി ജോണ്‍
06/11/1992-07/06/1993 സയ്യദ് മുഹമ്മദ്. ​എന്‍.കെ
12/07/1993-20/10/1993 ദാക്ഷായണി അമ്മ. എന്‍
20/10/1993-02/06/1994 കൃഷ്ണന്‍. എ
02/06/1994-05/06/1995 പീതാംബരന്‍. ആര്‍.സി
07/06/1995-03/08/1995 കരുണാകരന്‍
2007 - 08 ബേബി നയന
2008-09 വാസുദേവന്‍ നമ്പൂതിരി

വഴികാട്ടി

<googlemap version="0.9" lat="12.677018" lon="74.946156" zoom="13"> 6#B2758BC5 (H) 12.650053, 74.956455 </googlemap>

ഗൂഗിള്‍ മാപ്പ്, 250 x 300 size മാത്രം നല്‍കുക.

വിക്കികണ്ണി