ഗവ എച്ച് എസ് എസ് അഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്

21:51, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) (' '''ജനസംഖ്യ ദിനം''' സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനസംഖ്യ ദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനസംഖ്യ ദിനം ആചരിച്ചു. ചാർട്ടുകൾ തയ്യാറാക്കി അസെംബ്ലിയിൽ രമാദേവി ടീച്ചർ പ്രഭാഷണം നടത്തി . ക്വിസ് കോമ്പറ്റിഷൻ നടത്തി.