ഡി.യു.എച്ച്.എസ്.എസ്. തൂത/കണക്ക്1

19:40, 13 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (.കണക്ക് എന്ന താൾ ഡി.യു.എച്ച്.എസ്.എസ്. തൂത/കണക്ക്1 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാ...)
ഈ ക്ലബ്ബിന്റെ പ്രവര്‍ത്തന ഫലമായി സബ് ജില്ലാ തലത്തില്‍ ഗ്രൂപ്പ് പ്രൊജക്റ്റില്‍ ഇക്കൊല്ലം ഒന്നാം സ്ഥാനം ലഭിച്ചു. അജയ് കൃഷ്ണന്‍, മുബഷിറ എന്നീ കുട്ടികളാണ് ഇതിന് വേണ്ടി അദ്ധ്വാനിച്ചത്. ഈ ക്ലബ്ഭിന്റെ നേതൃത്വം പ്രശസ്ത ഗണിതാദ്ധ്യാപകനായ മുഹമ്മദ് അഷറഫ് വി.പി യാണ്. ക്വിസ് മത്സരങ്ങള്‍, ദിനാചരണങ്ങള്‍, ഓണ്‍ സൈറ്റ് പ്രൊജക്റ്റ് വര്‍ക്കുകള്‍ എന്നിവ നടന്നു വരുന്നു.ക്ലബ് പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളിലെ താത്പര്യം എടുത്തു പറയോണ്ടതാണ്.ജില്ലാതലത്തില്‍ മത്സരങ്ങളില്‍ പങ്കടുത്തു. ഗണിത പതിപ്പുകളുടെ കുത്തൊഴുക്ക് എടുത്ത് പറയേണ്ടതാണ്.