വിജയമാതാ കോൺവെന്റ് ചിറ്റൂർ
ചിററൂ൪ തത്തമംഗലം മുന്‍സിപ്പാലിററിയുെട ഹൃദയഭാഗത്തായി അംബാട്ടുപാളയത്ത് സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് വിജയമാത േകാണ്‍െവ൯റ് ഹയര്‍ സെക്കണ്ടറിസ്കൂള്‍ . േകാണ്‍െവ൯റ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1967-ല്‍ േഹാളിഫാമിലി സനൃാസസംഘം വിജയമാത േകാണ്‍െവ൯റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ േപരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിെല പഠനത്തിലും, പാേഠൃതരപ്രവര്‍ത്തനങ്ങളിലും മികുവുററ സ്കൂളുകളില്‍ ഒന്നാണ്.
വിജയമാതാ കോൺവെന്റ് ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂര്‍ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
08-11-2016 | Ranjithsiji |
ചരിത്രം
1967-ല്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ല്‍ ജനുവരി 14 ന് 20 കുട്ടികളുമായി ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിന്റെ അഭാവംമൂലം ചിററൂരിെല കുട്ടികള്‍ക്ക് അനൃനാടുകളില്‍ േജാലിക്കും ഉപരിപഠനത്തിനും ബുദ്ധിമുട്ട് േനരിടുന്നതുെകാണ്ട് ഇംഗ്ലീഷ് വിദ്യാഭൃാസത്തിന് പ്രധാനൃഠ നല്‍കണ െമന്ന് ഇൗനാട്ടുകാരായ അംബാട്ടുേശഖര മേനാ൯, എഞചിനീയ൪. എ.ടി. േദവസൃ, േഗാവിന്ദ൯ വക്കീല്‍, ഇ.പി. േജാ൪ജ്, സി.െക. ഔേസപ്പ്, ഫാദ൪ െസബാസ്ററൃ൯ മുറിക്കുന്തര എന്നിവ൪ അഭിപ്രായ െപ്പട്ടതനുസരിച്ചാണ് ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിന് ആരംഭമിട്ടത്. അന്ന് േകാണ്‍ഗ്റീേഗഷെ൯റ മു൯ജനറലായിരുന്ന ബഹുമാന മദ൪ ഇസെബല്ലയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പേരതയായ സി. െറജിേപാള്‍ ആയിരു൬ു പ്രഥമ പ്രധാനാദ്ധ്യാപിക. 1971ല്‍ മിഡില്‍ സ്കൂളായും 1976ല്‍ െെഹസ്കൂളായും 2002ല്‍ഹയര്‍ സെക്കണ്ടറിസ്കൂളായും ഉ൪ത്തെപ്പട്ടു. സിസ്ററ൪ െറജിേപാളിെ൯റയും ആദൃെത്ത േലാക്കല്‍ മാേനജ൪ മദ൪ ഇസെബല്ലയുെടയും രൂകല്പനയിലും േമല്‍ േനാട്ടത്തിലുമാണ് ഇേപ്പാള്‍ നിലവിലുളള െെഹസ്കൂള്‍ െകട്ടിടം 1972ല്‍ സ്ഥാപിതമായത്. ഹയര്‍ സെക്കണ്ടറിസ്കൂള്‍ െകട്ടിടം പ്ര൯സിപ്പല്‍ സിസ്ററ൪ ജാനീസാണ് പണിയിച്ചത്. 2004ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാംരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്ക൪ 36 െസ൯റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിെചയു൬ത് . െെഹസ്കൂള്‍ െകട്ടിടത്തില്‍ 25ക്ളാസ്സുമുറികളും , 2 സ്ററാഫ്റൂമുകളും , 2 കംപ്യൂട്ട൪ലാബുകളും , ഒാഫീസ് റൂമും , േയാഗാറൂമും, െെലബ്രറിയും, ലേബാറട്ടറിയും പ്രവര്‍ത്തിക്കുന്ന ു. ഹയര്‍സെക്കണ്ടറിസ്കൂളിനും, െെഹസ്കൂളിനും െവേ൮െറ കംപ്യൂട്ട൪ ലാബുകളും , ലേബാറട്ടറിയും ഉണ്ട്. ഹയര്‍സെക്കണ്ടറിെകട്ടിടത്തില്‍ 10ക്ളാസ്സുമുറികളും വിശാലമായ കംപ്യൂട്ട൪ലാബും, സയ൯സ് വിഷയങ്ങള്‍ക്ക് പ്രേത്രകം പ്രേത്രകം ലേബാറട്ടറികളും ഉണ്ട്. കൂടാെത പഠനെത്ത സഹായിക്കാനുതകുന്ന ഒരു ഓഡിേയാവിഷല്‍ലാബും , കൗണ്‍സിലിംഗ്റൂമും ഉണ്ട്. 2 കംപ്യൂട്ട൪ലാബുകളിലായി 55 കംപ്യൂട്ടറുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് കളിക്കുന്നതിന് നെല്ലാരു ബാസ്ക്കററുേബാള്‍ േകാ൪ട്ടും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗയ്ഡ്സ്
ക്ലാസ്സ് മാഗസി൯, സ്കൂള്‍ മാഗസി൯
വിദ്യാരംഗം കലാസാഹിത്യേവദി
ബാ൯റ്ട് റൂപ്പ്
െചണ്ടേമള റൂപ്പ്
എേക്കാക്ലബ്
േയാഗാക്ലാസ്സ്
മ്യൂസ്സിക്ക് ക്ലാസ്സ്
വൃന്ദ വാദ്യപഠനം
ഡാ൯സ് ക്ലാസ്സ്
മാനേജ്മെന്റ്
േഹാളിഫാമിലി സന്യാസസമൂഹത്തിെ൯റ േമരിയ൯േപ്രാവി൯സാണ് ഈ വിദ്യാലയത്തിെ൯റ ഭരണം നടത്തുന്നത്. നിലവില്‍ 15 വിദ്യാലയങ്ങള്‍ ഈ മാേനജ്െമ൯റിെ൯റ കീഴില്‍ പ്രവ൪ത്തിക്കുന്നുണ്ട്. ബഹുമാന സിസ്ററ൪ േപ്രാവി൯ഷ്യല്‍ േകാ൪പ്പ േറററ് മാേനജറായും, വിജയമാതാമഠത്തിെ൯റ സുപ്പീരിയ൪ േലാക്കല്‍ മാേനജറായും പ്രവ൪ത്തിക്കുന്നു. െെഹസ്കൂളിെ൯റയും, ഹയര്‍സെക്കണ്ടറിയുെടയും പ്രി൯സിപ്പല്‍ സിസ്ററ൪ ആനിേപാള്‍ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1967-78 | സിസ്ററ൪ സി. െറജിേപാള്‍ |
1978-79 | സിസ്ററ൪ സീല |
1979-91 | സിസ്ററ൪ മറിയാേനാസ് |
1991-97 | സിസ്ററ൪ ശാന്തി പറപ്പിളളി |
1997-2007 | സിസ്ററ൪ ജാനീസ് |
2007- | സിസ്ററ൪ ആനിേപാള്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
േഡാക്ട൪. ദീപിക േഗാപിനാഥ൯ - എം. ഠി. ജനറല്‍ െമഡിസി൯, എം.ആ൪.സി.പി. െനേഫൃാളജി.
േഡാക്ട൪. കവിതാമുരളീധര൯ - ഐ സ്െപഷലിസ്ററ്, ആയൂ൪േവദ പാലാന േഹാസ്പിററല്‍ , പാലക്കാട്
എ൯ഞ്ചിനീയ൪. കവിത.വി.സി - കാലിേഫാ൪ണിയ.
ലക്ഷമി.പി - 14th റാ൯ക്
കവിത.വി - 10th റാ൯ക്
രാകി. പി - 8th റാ൯ക്
ആതിര.എം - 8th റാ൯ക്
വീണാമുരളീധര൯ - 3rd റാ൯ക്
അനുപമ.എ൯ - 14th റാ൯ക്
െെഎശ്യര്യ രാജ൯ - 9th റാ൯ക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.710539" lon="76.709633" type="map" width="550" height="500" selector="no" controls="none">
10.688774, 76.723148, VIJAYAMATHA CONVENT H.S.S, CHITTUR </googlemap>