സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി
................................
സെന്റ്. സ്റ്റീഫൻസ് എൽ. പി. എസ്. പറമ്പൻചേരി | |
---|---|
വിലാസം | |
പറമ്പഞ്ചേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Muvattupuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-03-2017 | 28411 |
ചരിത്രം
പറമ്പഞ്ചേരി ഗ്രാമത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ളവിദ്യാഭ്യാസത്തിലൂടെ തങ്ങളുടെ പിന്തലമുറയുടെ ഭാവി ശോഭനമാക്കുക എന്ന ആഗ്രഹ സാക്ഷാത്ക്കാരമാണ് പണ്പഞ്ചേരി സെന്റ് സ്റ്റീഫന്‍സ്എല്‍.പി.സ്കൂള്‍.1981ഡിസംബര്‍ മൂന്നിന് അഭിവന്ദ്യ താമരശ്ശേരില്‍ പിതാവ് തറക്കല്ലിട്ടു. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് ജൂണ്‍ ഒന്നാം തീയതി രാവിലെ പത്ത് മണിക്ക് പറമ്പഞ്ചേരി പള്ളിയില്‍ വച്ച് സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്കൂളിന്റെ ഔ
ഭൗതികസൗകര്യങ്ങള്
ഒരേക്കര്‍ സ്ഥലത്ത് വിശാലമായി ഇരുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ എട്ടു ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടര്‍ ലാബ്, എന്നിവ ഉള്‍പ്പെടുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ശൗചാലയങ്ങള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും കുടിവെള്ള സംവിധാനങ്ങളും ഈ സ്കൂളിന്റെ പ്രത്യേകതകളാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂള്‍ ബസ്സും മറ്റു വാഹന സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടവും സ്കൂള്‍ ആവശ്യത്തിനായി പച്ചക്കറി തോട്ടവും നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലോടു കൂടിയ സ്കൂള്‍ കുട്ടികളുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പു വരുത്തുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സിസ്റ്റര്‍.ടോംസി.എസ്.വി.എം
- സിസ്റ്റര്‍.ജെയ്നി.എസ്.വി.എം
- സിസ്റ്റര്‍ ജ്യോതി എസ്.വി.എം
- ശ്രീമതി എത്സമ്മ മാണി
- ശ്രീമതി മോളി .സി.പി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}