ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പരിസ്ഥിതി ക്ലബ്ബ്

വെയിലൂർ സ്കൂളിൽ പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നു വരുന്നു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആക്കുന്നതിനുള്ള തീവ്ര യജ്ഞങ്ങൾ അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനത്തിൽ നടന്നു വരുന്നു.

പരിസ്ഥിതി ദിനം(2025)

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിചു സംസാരിക്കുകയും. പരിസ്ഥിതി ദിന പ്രതിജ്ഞ എടുക്കുകയും, വൃക്ഷത്തൈകൾ നട്ടും ,പൂന്തോട്ടം പരിപാലിച്ചും പരിസ്ഥിതി ദിനആചരണം നടന്നു

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സര വിജയികൾ.