കരുന്തരുവി

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ ഉപ്പുതറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരുന്തരുവി.