St.Victors LPS Parantode 2023-24 അദ്ധ്യായന വർഷത്തെ പ്രധാന പഠന പ്രവർത്തനങ്ങ
- പ്രധാനപ്പെട്ട ദിനാഘോഷങ്ങൾ സ്കൂൾതലത്തിൽ പ്രാധാന്യം അടിസ്ഥാനത്തിൽ പഠനവിധേയമാകുന്ന
- സ്വാതന്ത്ര്യ ദിന ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. അനുബന്ധ ആഘോഷങ്ങൾ നടത്തി.
- പച്ചക്കറിത്തോട്ടം, സ്കൂൾ ഗാർഡൻ എന്നിവ വിദ്യാർത്ഥികളുടെ സഹായത്തേടെ നടത്തി
- ശക്തമായ PTA, MPTA .SRG SSG Noon meal committeeഎന്നിവ സംഘടിപ്പിച്ചു
- ഡാൻസ് , കലാപരിപേഷണ ക്യാമ്പ്, കരേട്ടെ എന്നി അനുബന്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നു
- ഉച്ച സമയത്ത് 1.30 മുതൽ 1.45 വരെ റേഡിയോ പ്രോഗ്രാം
- ജന്മദിനാഘോഷങ്ങൾ ബന്ധപ്പെട്ട , നടത്തിവരുന്നു
- English day തുടരുന്നു
- സ്കൂൾ അസംബിളിയിൽ വിലയിരുത്തൽ പ്രവർത്തനങ്ങൾ മുതലായ