ചിതറ

 
ഗവ. എച്ച് എസ്സ് എസ്സ് ചിതറ

കൊല്ലം ജില്ലയിൽ സ്ഥതിചെയ്യുന്ന മലയോര ഗ്രാമമാണ് ചിതറ.

ഭൂമിശാസ്ത്രം

 

ചടയമംഗലം ബ്ലോക്കിന്റെ തെക്കുകിഴക്ക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചിതറ . ആകെ വിസ്തീർണം 57.97 ച.കി.മീറ്ററാണ്. ചിതറ പഞ്ചായത്ത് കിഴക്കൻ മലകളുടെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

 

ഗവ എൽ പി എസ് , ചിതറ.

ആരാധനാലയങ്ങൾ ശ്രീകൃഷ്ണ ക്ഷേത്രം ചിതറ.





Kollam jillayile oru malayora gramam aanu chithara. Keralathil adyamayi laksham veeducolony paddhathi nadappilakkiyathu chitharayil aanu.