കണ്ണിമല

thumb|church കേരളത്തിലെ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ലെ ഒരു പ്രകൃതി സുന്ദര ഗ്രാമമാണ് കണ്ണിമല .

മുണ്ടക്കയം പഞ്ചയത്തിലാണ് എങ്കിലും വിശ്വപ്രസിദ്ധമായ എരുമേലിക്കടുത്തായിട്ടാണ് ഈ  ഗ്രാമം സ്ഥിതി ചെയ്യുന്നത് .

 
up school
 
bank post office
 
High school

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റോഫീസ്
  • കോ-ഓപറേറ്റീവ് ബാങ്ക്
  • അങ്കണവാടി
  • സെന്റ് .ജോസഫ്‌ നേഴ്‌സറി സ്‌കൂൾ
  • സെന്റ് .ജോസഫ്‌ ഹൈസ്കൂൾ
  • സെന്റ്. ജയിംസ് യു പി സ്‌കൂൾ